luni, 18 mai 2020

അര്‍ജന്റീനയിലെ ആശുപത്രികള്‍ക്ക് സഹായവുമായി മെസ്സി | Lionel Messi

കൊവിഡ് പ്രതിരോധത്തിനായി അര്‍ജന്റീനയിലെ ആശുപത്രികള്‍ക്ക് അര മില്ല്യണ്‍ യൂറോ ധനസഹായം നല്‍കി ഇതിഹാസ താരം ലയണല്‍ മെസി. തന്റെ കാസ ഗറഹാന്‍ ഫൗണ്ടേഷന്‍ വഴിയാണ് അരമില്യണ്‍ യൂറോ മെസി സംഭാവന നല്‍കിയത്. ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടരായ സില്‍വിയ കസബ് ആണ് വിവരം പുറത്ത് വിട്ടത്.

#Lionel_Messi#Covid_19#Argentina

Two-dimensional apps available now:

Powerball, Mega Millions, EuroMillions, California Superlotto, Thunderball, China Lotto, Worlwide Lotto 6/49, La Primitiva, EuroJackpot, Brasil Mega Sena, Canada Lotto, New York Lotto, Italia SuperEnalotto, UK Lotto, Texas Lotto, Florida Lottery, France loto etc.

http://mylotto-app.com

Niciun comentariu:

Trimiteți un comentariu